Saturday, January 2, 2021

 കഴിഞ്ഞുപോയ വർഷം ഒരു ദുരന്തമായിരുന്നു.എന്നാൽ ലോക്ക് ഡൗൺ ഒരു അനുഗ്രഹമായിരുന്നു ഒരുതരത്തിൽ. ഇടമുറിയാതെയുള്ള ഒഴുക്കായിരുന്നു ആ സമയം വായനയിൽ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ കയ്യിൽ വായിക്കാൻ ഒന്നുംതന്നെ ഇല്ലാതെയായി. പല സുഹൃത്തുക്കളും ഇടക്ക് പുസ്തകം കൊണ്ടുതന്നു. സുഹൃത്ത് വിനോദ് ചേട്ടൻ,നൗഷാദ് സർ,ഫിറോസ്, ശ്രീകാന്ത്..ഒപ്പം  ഫാൽക്കൺ ഗ്രന്ഥ ശാല വീടുകൾ കയറി ഇറങ്ങി ബുക്കുകൾ തന്നു സഹായിച്ചു.അതുകൊണ്ട് 2020 ഇത്രേം ബുക്കുകൾ കടന്നുപോയി... 

നന്ദി...

സൂസന്നയുടെ ഗ്രന്ഥപ്പുര - അജയ് പി മാങ്ങാട് 

മാൽഗുഡി ദിനങ്ങൾ - ആർ.കെ നാരായണൻ 

ചിന്താവിഷ്ടയായ സീത- കുമാരനാശാൻ 

മൃതുഞ്ജയൻ - നിരഞ്ജന 

ഹൈഡ്രേഞ്ചിയ - ലാജോ ജോസ് 

ഞാൻ ചോക്ലേറ്റിൽ മരണം കാണുന്നു - മാതൃഭൂമി ആഴ്ചപ്പതിപ്പ് ലേഖനം 

ഒറോത - കാക്കനാടൻ

ആൻ്റൻ ചെക്കോവിൻ്റെ കഥകൾ - പി.എൻ പ്രകാശ് 

കവിതയുടെ താലപ്പൊക്കം കവിമാനസിൻ്റെ ആർദ്രത - കെ.കെ രവീന്ദ്ര നാഥ് 

സീത നൂറ്റാണ്ടുകളിലൂടെ- നിത്യ ചൈതന്യയി 

ലണ്ടനിലേക്ക് ഒരു റോഡ് യാത്ര - ബൈജു എൻ നായർ 

സംസ്ക്കാരങ്ങളിലെ സംഘർഷങ്ങൾ - കെ.ഇ.എൻ 

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത - ആർ.രാജശ്രീ 

അനുരഞ്ജനം- ബേനസീർ ഭൂട്ടോ 

Patriots and partisans - രാമചന്ദ്ര ഗുഹ 

ഹൈമവത ഭൂവിൽ - എം.വി.വീരേന്ദ്രകുമാർ 

പാകിസ്താനിലേക്ക് പോകും മുൻപ് ( കവിത )- ഹസ്‌ന ഷെറിൻ 

നമ്മെ വിഴുങ്ങുന്ന മൗനം - പ്രകാശ് രാജ് 

ജനാതിപത്യ വാദികളും വിമതരും - രാമചന്ദ്ര ഗുഹ 

മൈക്കലാഞ്ജലോ മാപ്പ് ( കവിത ) - ഒ.എൻ.വി 

രണ്ട് അമ്മക്കഥകൾ - സുധാമൂർത്തി 

വരളുന്ന ഭൂമി വറ്റാത്ത ഗാന്ധി ( ലേഖനം,ആഴ്ചപ്പതിപ്പ് )- എം.വി.വീരേന്ദ്ര കുമാർ 

India after Gandhi The History of the World's largest Democracy - രാമചന്ദ്ര ഗുഹ 

മായാലോകത്തെ നൂനി - സുധാ മൂർത്തി 

മെയ്ൻ കാംഫ് - ഹിറ്റ്ലർ 

ഞാൻ കണ്ട കേരളം-സാമുവേൽ മെറ്റീർ

ശരീര ശാസ്ത്രം - ബെന്യാമിൻ 

കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ - അരുന്ധതി റോയി 

എൻ്റെ പ്രീയപ്പെട്ട കഥകൾ - അംബികാസുതൻ മങ്ങാട് 

ഹാഫ് ഗേൾ ഫ്രണ്ട് - ചേതൻ ഭഗത് 

കുന്തി - രാജൻ തിരുവോത്ത് 

കടൽ തീരത്ത് - ഒ.വി.വിജയൻ 

റൂത്തിൻ്റെ ലോകം - ലാജോ ജോസ് 

പറവകളുടെ സ്വാതന്ത്ര്യം - അജയ് പി മങ്ങാട് 

ചോര ശാസ്ത്രം - വി.ജെ.ജെയിംസ് 

ഖസാക്കിൻ്റെ ഇതിഹാസം - ഒ.വി.വിജയൻ 

കോഫി ഹൗസ് - ലാജോ ജോസ് 

when the wolves grow old - ജമാൽ നാജി

പ്രവാചകൻ്റെ വഴി -ഒ.വി.വിജയൻ 

അതിർത്തിയിലെ മുൻതഹാ മരങ്ങൾ - എം റശീദുദ്ദിൻ 

ചാവുനിലം - പി.എഫ്.മാത്യുസ് 

ആർ.ഐ.പി - ലാജോ ജോസ് 

കുരുന്നോർമകൾ - ഷുസേ സരമാഗു 

ഗുജറാത്ത് ഫയൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ - റാണ അയ്യൂബ് 

ആൾകൂട്ടം- ആനന്ദ് 

മമ ആഫ്രിക്ക - ടി.ഡി.രാമകൃഷ്ണൻ 

വേട്ടാള - ഫർസാന അലി 

Gandhi before India - രാമചന്ദ്ര ഗുഹ 

കൈകളിൽ നീല ഞരമ്പുള്ളവർ - ശ്രീദേവി വടക്കേടത്ത് 

ഖബർ- കെ.ആർ.മീര 

നായകനും നായികയും - സുസ്മേഷ് ചന്ദോത്ത് 

മാർക്കോസ് ഇല്ലാത്തത മക്കോണ്ടോ - ബെന്യാമിൻ 

മുന്നൂർക്കുടം - ദിപു ജയരാമൻ 

ഒറ്റക്കല്ല് - കെ രേഖ 

ഞാൻ - എൻ,എൻ പിള്ള 

മോതിരം - കാരൂർ നീലകണ്ഠപിള്ള 

വേശ്യാലയത്തിൽ - പി.കേശവദേവ് 

ഒരു ചൈനീസ് തെരുവ് - ഫർസാന അലി  

 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...