നാലായിരം വർഷം മുൻപ് ഈജിപ്തിൽ നടന്ന അടിമകളുടെ കലാപത്തിൻറെ കഥയാണ് ഈ നോവലിൻറെ ഇതിവൃത്തം.കയ്യൂർ സമര സഖാക്കളുടെ ജീവിതം കുറിച്ചിട്ട ചിരസ്മരണ എന്ന നോവലിലൂടെ മലയാളികൾക്ക് സുപരിചിതനായ എഴുത്തുകാരനാണ് നിരഞ്ജന.ജീവിതത്തിലെ സൂഷ്മതകളെ യാതൊരു ഉടവും തട്ടാതെ നോവലിൽ ചിത്രീകരിക്കാൻ ഇദ്ദേഹത്തിനൊരുപ്രത്യേക കഴിവുണ്ട്.
എന്നാൽ മൃതുഞ്ജയൻ എന്ന ഈ നോവലിലൂടെ വായനക്കാരോട് സംവദിക്കാൻ പോകുന്നത് നാലായിരം വർഷങ്ങൾക്കുമുൻപ് നടന്ന;ക്രിസ്തുവിനും രണ്ടായിരം വർഷങ്ങൾക്ക് മുമ്പുനടന്ന ഈജിപ്തിലെ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയാണ്.ബൈബിൾ പഴയനിയമത്തിലെ അടിമത്വത്തിൽ നിന്നും മോചിതനായ "നിരാന"എന്ന ഈജിപ്ത് പ്രവിശ്യയിലെ ജനങ്ങൾ " മതെപ്പടാ " എന്ന നേതാവിന്റെ പിൻബലത്തോടെ കലാപത്തിനിറങ്ങി പുറപ്പെടുന്നതാണ് നോവലിന്റെ ഇതിവൃത്തം.
വായനക്കാരെ ഏറെ ശ്രമകരമായി പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവ് ഈ നോവലിന്റെ എഴുത്തുകാരനുണ്ടെന്ന് നിസംശയം പറയാൻ സാധിക്കും.രാജാവിനെ പുറത്താക്കുകയും സ്വയം ഭരണം ഏറ്റെടുത്തു നടത്തി തകർന്നടിയുന്നതുമെല്ലാം ഉദ്വേഗത്തോടെയല്ലാതെ നമുക്ക് വായിക്കാൻ സാധിക്കുകയില്ല.മഹത്തയ നോവലുകൾ മലയാളത്തിലേക്ക് എത്തുന്നതിന്റെ യാതൊരു ഏച്ചുകെട്ടലും ഇല്ലാതെയാണ് പയ്യന്നൂർ കുഞ്ഞിരാമൻ ഈ നോവലിന്റെ വിവർത്തനം സാധ്യമാക്കിയിരിക്കുന്നത്.
വായന ഒരു കലാപത്തിലേക്കോ - കലാപത്തിലൂടെ വായനയിലേക്കോ കടന്നുചെല്ലാൻ പാകത്തിനുള്ള എല്ലാ സാഹചര്യങ്ങളും വേണ്ടുവോളം ഈ നോവലിൽ കാണാൻ ഉണ്ട്. അതുകൊണ്ടുതന്നെയാണ് വായനക്കാരൻ / വായനക്കാരി കൃത്യമായ വിമർശനങ്ങൾക്ക് വിധേയരാകേണ്ടി വരുകയും ആ വിമർശനങ്ങൾക്കുള്ള മറുപടി ചരിത്രപരമായ ഒട്ടനവതി പ്രശ്നനങ്ങൾക്കുള്ള കൃത്യമായ മറുപടി ആകുകയും ചെയ്യുന്നതിലൂടെയാണ് - കാലങ്ങൾക്കിപ്പുറവും ഇത്തരം നോവലുകളുടെ പ്രസക്തി എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നത്.

No comments:
Post a Comment