Wednesday, February 18, 2026

Mother Mary Comes To Me - Arundhathi Roy

രുന്ധതിയുടെ ആദ്യത്തെ ഓർമ്മപുസ്തകമാണ് Mother Mary Comes To Me. അരുന്ധതി എന്ന എഴുത്തുകാരിയുടെ ജീവിതത്തെ ചുറ്റി വരുന്ന ഈ ഓർമ്മപുസ്തകം തികച്ചും വ്യത്യസ്തമായ ഒരു വായനയാണ്. ഇടമുറിഞ്ഞ വായന എന്നിൽ ഇടക്ക് അലോസരം ഉണ്ടാക്കി എന്നതൊഴിച്ചാൽ തീർത്തും മികച്ച ഒരു വായന സമ്മാനിക്കാൻ ഈ വായനകൊണ്ടായി.
        കഴിഞ്ഞു പോയ കാലങ്ങളിലെ അരുന്ധതിയെ കണ്ട് അടയാളപ്പെടുത്തുകയാണ് ചെയ്തത്. മേരി റോയിയുടെ മകൾ എന്നതിനപ്പുറം ഒരു സ്ത്രീയെ അല്ലെങ്കിൽ ഒരു എഴുത്തുകാരി എന്ന നിലയിൽ നമുക്ക് അരുന്ധതി റോയിയെ അടയാൾപ്പെടുത്തുന്നുണ്ട്. എന്നാൽ ജീവിതത്തിന്റെ എല്ലാ പ്രതലങ്ങളെയും അടയാൾപ്പെടുത്തുന്നില്ല എന്നതും ചിലത് ഭാഗീകമായി മാത്രം പറഞ്ഞു പോകുന്നതും കാണാൻ കഴിയും.

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...