Wednesday, August 21, 2019

നിണബലി - സി വി ബാലകൃഷ്ണൻ

ലോക സാഹിത്യത്തിൽ ലക്ഷക്കണക്കിന് നോവെല്ലകളുണ്ട്.അവയൊക്കയും വായനക്കാരെ വശീകരിക്കാനും വായനക്കാരിലേക്ക് എഴുകാരന്റെ / എഴുത്തുകാരിയുടെ മേൽവിലാസം എത്തിച്ചുകൊടുക്കാനും പൊന്നതരത്തിലുള്ളവയാണ്.അവയിൽ ഒന്നാണ് സി.വി ബാലകുഷ്ണൻ ന്റെ നിണബലി.ആഖ്യാനത്തിന്റെ മേന്മകൊണ്ട്  കാലാനുവർത്തികളായി അവ നിലകൊള്ളും. ചിലത് ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നു പോകുകയും ചെയ്യുന്നത് സാഹിത്യത്തിൽ നാം എത്രയോ തവണ കണ്ടിരിക്കുന്നു.തുടക്കത്തിനേക്കാൾ പ്രാധാന്യം നൽകേണ്ടത് അന്ത്യത്തിനാണ്.ഒടുക്കം വായിച്ചതായിരിക്കും കൂടുതൽ മനസ്സിൽ തെളിഞ്ഞു നിൽക്കുക .ഒരു നോവലിൽ ഉണ്ടാകേണ്ട സംഘർഷത വേണ്ട, എന്നാൽ ഒരു ചെറുകഥയിലേതിനേക്കാൾ കൂടുതൽ സംഘർഷത വേണം താനും.വ്യത്യസ്തമായ സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് നമുക്ക് ഈ നോവെല്ല വായിക്കാൻ സാധിക്കും..

    കെട്ട്  പിണഞ്ഞുകിടക്കുന്ന കാമനകളെ മനുഷ്യ മനൻസിന്റെ കാമനകൾ കൊണ്ട് ആ കെട്ടഴിക്കുന്നു ഒരു ഉഗ്രൻ രചനാതന്നെയാണ് സി.വി.നടത്തിയിരിക്കുന്നത്.ഓരോന്നും തീക്ഷ്ണം,വികാരതീവ്രം,ഉദ്വേകജനകം. ഭ്രമാത്മകതയും ഇടകലർത്തികൊണ്ടു അതീവ സൂക്ഷ്മതയോടെ എഴുതിയിരിക്കുന്നു.  


No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...